Solar Vishesham
₹300.00 Original price was: ₹300.00.₹250.00Current price is: ₹250.00.
കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ ഉള്ളറ കളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. സോളാർ കേസ് എന്ന പത്മവ്യൂഹത്തിൽ ഒരു പതിറ്റാണ്ടു നീറി ജീവിച്ച ജനനേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാൻ നടത്തിയ ഗൂഢശ്രമത്തിന്റെ കഥ. സോളാര്‍വിവാദത്തിൽ സത്യവും അസത്യവും എത്ര? കേസിനാസ്പദമായ ആരോപണങ്ങൾ എവിടെ നിന്നു വന്നു? മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എങ്ങനെ കുറ്റാരോ പിതനായി? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരം പുസ്തകത്തിൽ ഉണ്ട്.

Authors |
John Mundakayam |
---|---|
Publisher |
TOTT Books |
Year of Publishing |
2025 |
Number of pages |
156 |
Format |
Paper Book |
FREE DELIVERY
We are offering free delivery for our books being delivered to all over India for a limited time.
Reviews
There are no reviews yet.