Chaaram
₹280.00
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സോളാർ കേസ് അസ്പദമാക്കി ‘സോളാർ വിശേഷം’ എന്ന പുസ്തകം എഴുതിയ പ്രശസ്ത പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയം, കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിവാദമായ ഐഎസ്ആർഒ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് കടന്ന് കേസിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടന്ന സംഭവങ്ങളുടെ പിന്നാമ്പുറ കഥകൾ വിവരിക്കുന്ന ഗ്രന്ഥമാണ് ചാരം.

FREE DELIVERY
We are offering free delivery for our books being delivered to all over India for a limited time.
Reviews
There are no reviews yet.